പാലക്കാട് ദേശീയപാതയിൽ ബൈക്കുകളും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

പാലക്കാട് പനയംപാടത്തിന് സമീപം ദേശീയപാതയിൽ ബൈക്കുകളും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരിമ്പ ഇടക്കുറുശ്ശി സ്വദേശി വിഷ്ണു (25) ആണ് മരിച്ചത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് യുവാക്കൾക്ക് പരുക്കേറ്റു. ഇടക്കുറിശ്ശി സ്വദേശി വിബിൻ, അനിരുദ്ധ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read; കോട്ടയത്ത് നീണ്ടൂരിൽ ഫാമിലെ കുളത്തിൽ വീണ് ഏഴു വയസ്സുകാരന് ദാരുണന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel