ആലുവയിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം

ALUVA

എറണാകുളം ആലുവയിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ദേശം കുന്നുംപുറത്ത് തോപ്പിൽപറമ്പിൽ പ്രഭാ ദീലീപിൻ്റെ വീട്ടിലാണ് അപകടം ഉണ്ടായത്.

അപകടത്തിൽ ആർക്കും പരിക്കില്ല. അപകടമുണ്ടായ വീടിനും തൊടടുത്തുള്ള മറ്റൊരു വീടിനും ചെറിയ തോതിൽ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

ALSO READ : ‘അച്ഛനോട് ഇനി ഉപദ്രവിക്കരുതെന്ന് പറഞ്ഞാൽ മതി’; രണ്ടാനമ്മയുടെ മർദനമേറ്റ കുട്ടി ഇനി വല്യമ്മയുടെ സംരക്ഷണയിൽ

രാത്രി 7 മണിക്കു ശേഷമാണ് അപകടം ഉണ്ടായത്.

ALSO READ: ഓപ്പറേഷന്‍ സെക്വര്‍ ലാന്‍ഡ്: സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; ക്രമക്കേടുകള്‍ കണ്ടെത്തി, കൈക്കൂലി പിടിച്ചെടുത്തു

English summary : Accident due to cooking gas cylinder explosion in Aluva, Ernakulam. The accident occurred at Prabha Dileep’s house in Thoppilparam, Desam Kunnumpura. No one was injured in the accident. The house where the accident occurred and another nearby house sustained minor damage.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News