ആലപ്പുഴയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം; ഒരാള്‍ മരിച്ചു

ആലപ്പുഴ കലവൂരില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ KSEB ഉദ്യോഗസ്ഥന്‍ ബിജുമോന്‍ ആണ് മരിച്ചത്.

Also Read: ആലപ്പുഴയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് ഗുരുതര പരുക്ക്.

കാറിലുണ്ടായിരുന്ന ഭാര്യ രതി മോള്‍ക്കും രണ്ട് കുട്ടികള്‍ക്കും പരുക്ക്. ഒരു കുട്ടിയെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസ് യാത്രകാരായ നാലു പേര്‍ക്ക് നിസാര പരുക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News