കാട്ടാക്കടയിൽ ലോറി ഓട്ടോറിക്ഷയിലിടിച്ച്  അപകടം, രണ്ടുപേർക്ക് ഗുരുതര പരിക്ക്

accident

കാട്ടാക്കടയിൽ ലോറി  ഓട്ടോറിക്ഷയിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്ക്. കാൽനട യാത്രകാർക്കാണ് പരിക്കേറ്റത്. വിശ്വദീപ്തി സ്കൂളിലെ ജീവനക്കാരായ കുമാരി, ചെറുപുഷ്പം എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം.

also read:തിരുവനന്തപുരത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഓട്ടോറിക്ഷയുടെ പിൻഭാഗത്ത്‌ ലോറി ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കാൽനട യാത്രക്കാരെ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന നാലുപേർക്ക് നിസാര പരുക്കാണുള്ളത്. പരുക്കേറ്റവരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News