വയനാട് മരം മുറിക്കുന്നതിനിടെ അപകടം, ഒരു മരണം

വയനാട് കൽപ്പറ്റയിൽ  മരം മുറിക്കുന്നതിനിടെയുണ്ടായ  അപകടത്തിൽ ഒരാൾ മരിച്ചു. ശ്രീമന്ദര വർമ ജെയിൻ്റെ ഉടമസ്ഥതയിലുള്ള ശാന്തിനാഥ് എസ്റ്റേറ്റിലാണ്‌ അപകടമുണ്ടായത്‌.കർണാടക സ്വദേശി ദേവരാജനാണ് മരിച്ചത്.

ALSO READ: ചാന്ദ്രയാന്‍ 3 ല്‍ നിന്നുള്ള ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

തടി ട്രാക്ടറിലേക്കു കയറ്റുന്നതിനിടെ വടം പൊട്ടി ദേവരാജൻ്റെ ദേഹത്ത് വീഴുകയായിരുന്നു. കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ALSO READ: മണിപ്പൂരില്‍ ബിജെപിക്ക് തിരിച്ചടി; ബിരേന്‍ സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് കുക്കി ഗോത്ര പാര്‍ട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News