accident

പൊഴിയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി മുങ്ങിത്താഴ്ന്നു; രക്ഷിക്കാൻ ശ്രമിച്ച 14 കാരൻ മുങ്ങിമരിച്ചു

പൊഴിയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി മുങ്ങിത്താഴ്ന്നു; രക്ഷിക്കാൻ ശ്രമിച്ച 14 കാരൻ മുങ്ങിമരിച്ചു

തിരുവനന്തപുരം പൂന്തുറയിലുള്ള പനത്തുറ പൊഴിയിൽ കുളിക്കാനിറങ്ങി മുങ്ങിത്താഴ്ന്ന പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച ബന്ധു മുങ്ങിമരിച്ചു.അമ്പലത്തറ കുമരിച്ചന്തയ്ക്കു സമീപം പള്ളിത്തോപ്പിൽ വീട്ടിൽ ഗിരീശന്റെയും സരിതയുടെയും മകനായ ശ്രീഹരിയാണ് (14)....

ഗുണ്ടൽപേട്ടയിൽ വാഹന അപകടം വയനാട് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

കർണാടകയിലെ ഗുണ്ടൽപേട്ടയിൽ ഉണ്ടായ വാഹന അപകടത്തിൽ വയനാട് പൂതാടി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ബൈക്കും ടോറസും....

ഷിരൂരിൽ അർജുനായി തിരച്ചിൽ പുനരാരംഭിക്കുന്നു

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ദൗത്യം പുനരാരംഭിക്കുന്നു. മലയാളിയായ അർജുൻ ഉൾപ്പെടെ കാണാതായ മൂന്നുപേർക്ക് വേണ്ടിയുള്ള തെരച്ചിൽ നടത്തുന്നതിന് ഗോവ....

മൈനാഗപ്പള്ളി കൊലപാതകം ; പ്രതികളെ റിമാന്റ് ചെയ്തു, റിമാന്റ് റിപ്പോർട്ട് ഇങ്ങനെ

മദ്യലഹരിയില്‍ കാറോടിച്ച് കൊല്ലം മൈനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രികരെ ഇടിച്ചു വീഴ്ത്തി,ഒരാളുടെ ജീവനെടുത്ത കേസിൽ പ്രതികളെ റിമാന്റ് ചെയ്തു.അജ്മലിനേയും ഡോക്ടർ ശ്രീകുട്ടിയേയും....

പാലക്കാട് വടക്കഞ്ചേരിയിൽ കെ.എസ്. ആർ. ടി.സിയും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ചു ; ഇരുപതോളം പേർക്ക് പരിക്ക്

പാലക്കാട് വടക്കഞ്ചേരി തങ്കം ജങ്ഷനിൽ കെ.എസ്. ആർ. ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 20 ഓളം യാത്രക്കാർക്ക് പരിക്ക്.....

കളിക്കുന്നതിനിടയിൽ കടലിൽ പോയ പന്തെടുക്കാൻ ശ്രമിച്ച കുട്ടികളിലൊരാൾ തിരയിൽപ്പെട്ട് മരിച്ചു, ഒരാളെ കാണാതായി

അഞ്ചുതെങ്ങ്: കളിക്കുന്നതിനിടെ കടലിൽ പോയ പന്തെടുക്കാൻ ശ്രമിച്ച കുട്ടികളിലൊരാൾ തിരയിൽപ്പെട്ടു മരിച്ചു. അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട് വീട്ടിൽ തോമസിൻ്റെയും പ്രിൻസിയുടെയും....

മാര്‍ബിള്‍ ഇറക്കുന്നതിനിടെ ദേഹത്ത് വീണ് യുവാവ് മരിച്ചു

കാസർകോഡ് ഉദുമയിൽ മാര്‍ബിള്‍ ഇറക്കുന്നതിനിടെ ദേഹത്ത് വീണ് യുവാവ് മരിച്ചു. മധ്യപ്രദേശ് സ്വദേശി ജമീല്‍ ഖാന്‍ (41) ആണ് മരിച്ചത്.....

റെയിൽവേ പാളത്തിൽ റീൽസ് ചിത്രീകരണം ; ദമ്പതികളും കുഞ്ഞും ട്രെയിനിടിച്ച് മരിച്ചു

സോഷ്യൽ മീഡിയയുടെ കാലം എത്തിയതോടെ ഉയർന്നു വന്ന അപകടമാണ് റീച്ചിന് വേണ്ടി സാഹസിക റീൽസ് ചിത്രീകരണം. അത്തരം സാഹസിക ചിത്രീകരണത്തെ....

‘ജെൻസണിന്റെ വിടപറച്ചിൽ തീരാനോവായി അവശേഷിക്കുന്നു’ ; അനുശോചനം അറിയിച്ച് സുരാജ് വെഞ്ഞാറമ്മൂട്

കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച ജെൻസണിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ സുരാജ് വെഞ്ഞാറമ്മൂട്. ‘ജെൻസണിന്റെ വിടപറച്ചിൽ തീരാനോവായി അവശേഷിക്കുന്നു.....

മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ കയർ മുറുകി യുവാവിന് ദാരുണാന്ത്യം ; അനക്കമില്ലാതെ മരത്തിൽ കുടുങ്ങിക്കിടന്നത് മണിക്കൂറുകളോളം

മരത്തിന്റെ ശിഖരങ്ങൾ മുറിക്കുന്നതിടെ ശരീരത്തിൽ കയർ മുറുകി യുവാവിന് ദാരുണാന്ത്യം. എറണാകുളം പറവൂരിൽ ആണ് ദാരുണ സംഭവം അരങ്ങേറിയത്. വയനാട്....

കാർ ഇടിച്ചു കയറ്റിയത് റസ്റോറന്റിലേക്ക് ; വാഹന ഉടമ ബിജെപി നേതാവിന്റെ മകൻ

ദൈനംദിന ജീവിതത്തിനിടെ എണ്ണിയാൽ ഒടുങ്ങാത്ത അത്ര വാഹന അപകടങ്ങൾ ആണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്. അത്രോത്തോളം അപകടങ്ങൾ ആണ് നമുക്ക്....

കോഴിക്കോട് -പാലക്കാട് ദേശീയ പാതയിൽ കെഎസ്ആർടിസി ബസ്സും സ്വകാര്യ ബസ്സും തമ്മിൽ കൂട്ടിയിടിച്ച് അപകടം

കോഴിക്കോട് -പാലക്കാട് ദേശീയ പാത മണ്ണാർക്കാട് കുമാരംപുത്തൂർ ചുങ്കത്ത് കെഎസ്ആർടിസി ബസ്സും സ്വകാര്യ ബസ്സും തമ്മിൽ കൂട്ടിയിടിച്ച് അപകടം. മൂന്ന്....

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞു വീണു മരിച്ചു ; സംഭവം എറണാകുളത്ത്

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ ദിവസം എറണാകുളത്താണ് സംഭവം നടന്നത്. എളമക്കര ആർഎംവി റോഡ് ചിറക്കപറമ്പിൽ....

ഓപ്പറേഷൻ ഭേദിയ; യുപി യിലെ അഞ്ചാമത്തെ നരഭോജി ചെന്നായയെ പിടിച്ചു, ബഹ്റൈച്ചിനെ വിറപ്പിച്ച ചെന്നായകളിൽ ഇനി ഒന്ന് മാത്രം ബാക്കി

ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ കഴിഞ്ഞ ഒന്നര മാസത്തിനിടെ ചെന്നായയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടത് 9 കുട്ടികളുൾപ്പടെ 10 പേരാണ്. 35 ഓളം പേർക്ക്....

അലസമായി റോഡ് മുറിച്ചു കടന്ന അമ്മയെ അപകടത്തിൽ നിന്നും രക്ഷിച്ച മകൾ ; വൈറലായ വീഡിയോ കാണാം

മംഗലാപുരത്ത് നടന്ന ഒരു അപകട വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. നമുക്കറിയാം രാജ്യത്തു എല്ലായിടത്തും റോഡ്....

കോട്ടയത്ത് ട്രാവലര്‍ അപകടത്തില്‍പെട്ട് ഏഴ് പേര്‍ക്ക് പരുക്ക്

കോട്ടയം: ഇല്ലിക്കൽക്കല്ല് കണ്ട് തിരികെ വരുന്ന വഴി വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പെട്ടു. ഏഴ് പേര്‍ക്ക് പരുക്കേറ്റു. പോണ്ടിച്ചേരി....

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

കൊല്ലം: ചിതറയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു, ആളപായമില്ല. കൊല്ലം മടത്തറ സ്വദേശി ഷിഹാബുദ്ദീന്റെ ഉടമസ്ഥതയിലുളള കാറാണ് ഒടിക്കൊണ്ടിരുന്നപ്പോൾ തീപിടിച്ചത്. രണ്ട്....

ട്രെയിൻ മാറി കയറി, ചാടിയിറങ്ങിയതും നേരെ പ്ലാറ്റ്‌ഫോമിനടിയിലേക്ക്; രക്ഷകരായി റെയിൽവേ പൊലീസ്

കണ്മുന്നിൽ നിന്നും നഷ്ടപ്പെടുമായിരുന്ന ജീവൻ തിരിച്ചു നൽകി റെയിൽവേ പൊലീസ്. കണ്ണൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. എറണാകുളത്തേക്ക് പോകാനായി ട്രെയിൻ....

Page 16 of 16 1 13 14 15 16