accident
തിരുവല്ലയിൽ സ്കൂൾ കെട്ടിടത്തിന് തീപിടിച്ചു: കുതിച്ചെത്തി തീയണച്ച് അഗ്നിശമനസേന; ആളപായമില്ല
തിരുവല്ല: കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ കെട്ടിടത്തിന് തീപിടിച്ചു. സംഭവം അറിഞ്ഞയുടൻ അഗ്നിശമനസേന എത്തി തീയണച്ചു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സ്കൂളിൽ....
കൊല്ലം കൊട്ടാരക്കരയിൽ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. എഴുകോൺ അമ്പലത്തുംകാല സ്വദേശി അഭിഷേക് (27), കൊട്ടാരക്കര....
പത്തനംതിട്ട തിരുവല്ല മുത്തൂരിൽ ടൂറിസ്റ്റ് ബസും കോൺക്രീറ്റ് മിക്സർ ട്രക്കും കൂട്ടിയിടിച്ച് അപകടം. എം സി റോഡിൽ ഇന്ന് പുലർച്ചെയുണ്ടായ....
തൃശൂർ വാസുപുരം നെല്ലി പറമ്പിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് വയോധികന് ദാരുണാന്ത്യം. വാസുപുരം വെള്ളായിക്കുടത്ത് 66 വയസുകാരനായ അപ്പു....
കളമശേരിയിൽ കുടിവെള്ള ടാങ്കറും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ഏലൂർ ഐ.എ.സി കമ്പനിക്ക് സമീപമാണ് അപകടം നടന്നത്.....
പട്ടാമ്പി പെരിന്തൽമണ്ണ പാതയിൽ കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.....
തൃശൂർ ചേലക്കരയിൽ നിന്നും രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ചേലക്കര ഗവ. താലൂക്ക് ആശുപത്രിയിലെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാത്രി....
നാരകക്കാനം അമലഗിരിക്ക് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ട്രാവലർ അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. അപകടത്തിൽ നാല് കുട്ടികൾ....
കോഴിക്കോട് കുന്ദമംഗലത്ത് പുലർച്ചെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. നിയന്ത്രണം വിട്ട കാറും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചാണ്....
ബാലരാമപുരത്ത് നിയന്ത്രണം വിട്ട കാർ ഗുഡ്സ് ഓട്ടോയിലും ബൈക്കിലും ഇടിച്ച് അപകടം. ബാലരാമപുരം വലിയ പള്ളിക്ക് സമീപത്തായി രാവിലെ 9....
അമേരിക്കയിലെ മേരിലാൻഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഇന്ത്യൻ വംശജരായ ദമ്പതികൾ കൊല്ലപ്പെട്ടു. നോർത്ത് കരോലിനയിലെ മാർവിനിൽ താമസിച്ചിരുന്ന വെങ്കട ആശ ഖന്ന....
കാസർഗോഡ് വാഹനാപകടത്തിൽ പൊലീസ് ജീവനക്കാരന്റെ കാൽ അറ്റു. ബോവിക്കാനം ബാവിക്കര മൂലയിലെ ബാബുരാജി(64)ന്റെ ഇടതു കാലാണ് അറ്റുപോയത്. കാസർഗോഡ് പുതിയ....
കോഴിക്കോട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബീവറേജിലേക്ക് മദ്യവുമായി വന്ന ലോറി കാറുമായി ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു.....
യുഎഇയിലെ അബുദാബിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. കോഴിക്കോട് സ്വദേശികളായ അഷസ് (14), അമ്മാർ (12), അയാഷ് (5)....
സൗദിയിൽ മദീനയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാല് പേർ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത്....
തമിഴ്‌നാട്ടിലെ ആരണിയിലുള്ള ഒരു വെയർഹൗസിൽ ഉണ്ടായ അപകടത്തിൽ ചുമട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം. തനിയെ നീങ്ങിയ ലോറി തടയാൻ ശ്രമിക്കുന്നതിനിടെ ലോറികൾക്കിടയിൽ....
മുംബൈയിൽ കാൽനടയാത്രക്കാർക്ക് നേരെ ബെസ്റ്റ് ബസ് ഇടിച്ചുകയറി നാല് പേർ മരിച്ചു. തിങ്കളാഴ്ച രാത്രി മുംബൈയിലെ ഭാണ്ഡൂപ്പ് റെയിൽവേ സ്റ്റേഷന്....
വടകര എടച്ചേരി തലായിയിൽ ജീപ്പ് ഇടിച്ച് 60കാരി മരിച്ചു. പുറമേരി സ്വദേശി ശാന്ത ആണ് മരിച്ചത്. ബസ് ഇറങ്ങി റോഡ്....
തൃശൂരിൽ ജിപ്സി മറിഞ്ഞ് 14 വയസുകാരന് ദാരുണാന്ത്യം. ഒൻപതാം ക്ലാസ് വിദ്യാർത്ഥി സിനാനാണ് ചെന്ത്രാപ്പിന്നി ചാമക്കാല കടപ്പുറത്തുണ്ടായ അപകടത്തിൽ മരിച്ചത്.....
ശബരിമല സന്നിധാനത്ത് ട്രാക്ടർ അപകടം. ഭക്തർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറുകയായിരുന്നു. വൈകീട്ട് 6:15 ന് സ്വാമി അയ്യപ്പൻ റോഡിലാണ് അപകടം നടന്നത്.....
ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനായി ജോലി സ്ഥലത്തുനിന്ന് വീട്ടിലേയ്ക്ക് പുറപ്പെട്ട യുവതിയ്ക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. എടത്വാ കുന്തിരിക്കൽ കണിച്ചേരിൽചിറ മെറീന....
ഇടുക്കി നെടുങ്കണ്ടത്ത് തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട അഞ്ചുപേർക്ക് പരുക്ക്. കമ്പംമെട്ട് – വണ്ണപ്പുറം സംസ്ഥാനപാതയിൽ ഇടത്തറമുക്കിന് സമീപമാണ് അപകടമുണ്ടായത്.....


