accident
അഹമ്മദാബാദ് വിമാന ദുരന്തം: അപകടത്തിൽ മരിച്ചവരിൽ മലയാളി യുവതിയും; മരണസംഖ്യ 170 ആയി
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയുമെന്ന് വിവരം. തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരൻ നായരാണ് അപകടത്തിൽ മരണപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുകെയിൽ നഴ്സായിരുന്നു....
ഷൈൻ ടോം ചാക്കോയുടെ പിതാവ് സിപി ചാക്കോ വാഹനാപകടത്തിൽ മരിച്ചു. രാവിലെ ഏഴു മണിയോടെ തമിഴ്നാട്ടിലെ കൃഷ്ണഗിരിക്ക് അടുത്ത് പാൽകോട്ട്....
കായംകുളം: ദേശീയപാതക്ക് സമീപം നടന്ന അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം സംഭവിച്ചത്.....
അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നാലു പേർക്ക് പരുക്കേറ്റു പന്തളം സ്വദേശികളായ സബിൻ, വിഷ്ണു, ആദർശ്,....
ഉത്തർപ്രദേശിൽ ഗോരഖ്പൂർ-വാരണാസി ദേശീയപാതയിൽ കാറും ബെെക്കും ഇടിച്ച് നാലുപേർ മരിച്ചു. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ നവമാധ്യമത്തിൽ ഷെയർ ചെയ്യപ്പെടുകയാണ്.....
പിക്കപ്പ് വാന്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കാസർഗോഡ് പാലക്കുന്ന് കോട്ടിക്കുളം റെയില്‍വേ ഗേറ്റിനു സമീപത്തു താമസിക്കുന്ന കെ എ മുഹമ്മദ്....
അരുണാചൽ പ്രദേശിലെ ഈസ്റ്റ് കാമെങ് ജില്ലയിലെ ദേശീയപാത 13 ൽ, കനത്ത മഴയെ തുടർന്ന് ഉണ്ടായ വൻ മണ്ണിടിച്ചിലിൽ കാർ....
കോട്ടയത്ത് മീൻ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് പേർ മരിച്ചു. കോട്ടയം കൊല്ലാടിനു സമീപം പാറയ്ക്കൽക്കടവിലാണ് അപകടം നടന്നത്. പാറയ്ക്കൽക്കടവ്....
കൊല്ലം: മൈനാഗപ്പള്ളിയിൽ ശക്തമായ മഴയിൽ ഇരുനില കടമുറികെട്ടിടം ഭൂമിക്കടിയിലേക്ക് ഇടിഞ്ഞു താഴ്ന്നു. മാരാരിതോട്ടം സ്വദേശി മുരളീധരൻ പിള്ളയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.....
എം എസ് സിയുടെ എൽസ 3 കപ്പൽ മുങ്ങിയതിനെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു. കപ്പൽ മുങ്ങിയതിനെ തുടർന്ന് സംസ്ഥാനത്ത്....
കോട്ടയം നഗരസഭാ സോണൽ ഓഫീസിന്‍റെ കോൺക്രീറ്റ് ഇളകി ജീവനക്കാരന്‍റെ തലയിൽ പതിച്ചു. കൂമാരനല്ലൂർ ഓഫീസിലെ സൂപ്രണ്ട് ശ്രീകുമാറിനാണ് കോൺക്രീറ്റ് വീണ്....
കൊടുങ്ങല്ലൂരിൽ കാഞ്ഞിരപ്പുഴയിൽ മണൽ വാരുന്നതിനിടയിൽ വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായി. ഓട്ടറാട്ട് പ്രദീപ്, പാലക്കപ്പറമ്പിൽ സന്തോഷ് എന്നിവരെയാണ് കാണാതായത്.....
ഇടുക്കി ബോഡിമെട്ടിൽ വിനോദസഞ്ചാരികളുടെ വാഹനം മറിഞ്ഞ് അപകടം സംഭവിച്ചു. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇവരെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി.....
സോഷ്യൽ മീഡിയയിൽ വൈറലായി ഉത്തരാഖണ്ഡിലെ കേദാർനാഥിൽ സാങ്കേതിക തകരാറിനെ തുടർന്ന് എയർ ആംബുലൻസ് ഹെലികോപ്റ്റർ അടിയന്തരമായി ലാൻഡ് ചെയ്യുന്നതിന്റെ വീഡിയോ.....
മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. പാലക്കാട് പൂളക്കാട് സ്വദേശി നസീഫിൻ്റെ മക്കൾ മുഹമ്മദ് നിഹാൽ ( 20 )....
പിതാവ് ഓടിച്ച പിക്ക്അപ് വാൻ പിന്നോട്ട് എടുക്കുന്നതിനിടെ ഇടിച്ച് പരിക്കേറ്റ ഒന്നരവയസുകാരി മരിച്ചു. കോട്ടയം അയർക്കുന്നത്താണ് സംഭവം. കോയിത്തുരുത്തിൽ ബിബിൻ....
താമരശ്ശേരിയിൽ രണ്ടു കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. പുനൂർ കാന്തപുരം അലങ്ങാപ്പൊയിൽ അബ്ദുൽ റസാഖിൻ്റെ മകൻ മുഹമ്മദ് ഫർസാൻ (9),....
താമരശ്ശേരിയിൽ വീണ്ടും വാഹന അപകടം. ദേശീയ പാതയിൽ താമരശ്ശേരി വട്ടക്കുണ്ടിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ....
മദ്യലഹരിയിൽ ഓടിച്ചു വന്ന ലോറി രണ്ടു പേരെ ഇടിച്ച് തെറിപ്പിച്ചു. താമരശ്ശേരി – കൊയിലാണ്ടി സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം....
കൊല്ലം നല്ലിലയിൽ സ്വകാര്യ ബസിടിച്ച് വയോധികൻ മരിച്ചു. തൃക്കരുവ സ്വദേശി ഷാജു സക്കറിയ ( 73 ) ആണ് മരിച്ചത്.ബസിറങ്ങി....
കോട്ടയം പാലാ കൊട്ടാരമറ്റം ബസ്റ്റാൻഡിൽ ബസ് തട്ടി 72 കാരി മരിച്ചു. കൂത്താട്ടുകുളം സ്വദേശി ചിന്നമ്മ ജോൺ ആണ് മരിച്ചത്.....
കൂത്താട്ടുകുളം – പാലാ റോഡിൽ താമരക്കാട്ടിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഒരാൾ മരിച്ചു. ലോട്ടറി വിൽപ്പനക്കാരനായ മൂവാറ്റുപുഴ പണ്ടപ്പിള്ളി സ്വദേശി....


