തമിഴ്നാട്ടിൽ വാഹനാപകടം, മലയാളി മരിച്ചു

തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ ഒരു മലയാളി മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി പ്രസന്ന കുമാർ (29) ആണ് മരിച്ചത്. തേനി ജില്ലയിലെ ദേവദാനപ്പെട്ടിയിൽവെച്ചായിരുന്നു അപകടം.നിർത്തിയിട്ടിരുന്ന കാറിൽ കണ്ടെയ്നർ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഒപ്പം ഉണ്ടായിരുന്ന വണ്ടിപ്പെരിയാർ സ്വദേശി അഖിൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News