നവകേരള സദസിന്റെ ബോര്‍ഡുകള്‍ നശിപ്പിച്ച പ്രതി അറസ്റ്റില്‍, ദൃശ്യങ്ങള്‍ പുറത്ത്

നവകേരള സദസിന്റെ ഭാഗമായി വര്‍ക്കല ചെറുന്നിയൂര്‍ പഞ്ചായത്ത് പരിധിയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു. സംഭവത്തില്‍ വര്‍ക്കല അകത്തുമുറി സ്വദേശിയായ ഷിബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് നടപടി. 11 ഓളം ഫ്‌ളക്‌സ് ബോര്‍ഡുകളാണ് ഇന്നലെ രാത്രിയില്‍ നശിപ്പിച്ചത്.

Also Read : കുവൈറ്റ് അമീറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News