80കാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച 37കാരന്‍ അറസ്റ്റില്‍

80കാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. നെടുമ്പാശേരിയില്‍ വ്യാഴാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. സുധീഷിനെ്(37) പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ വയോധികയ്ക്ക് ചെറിയ പരുക്കുണ്ട്.

മക്കളെ വിവാഹം കഴിപ്പിച്ചുവിട്ട ശേഷം 80കാരി ഒറ്റയ്ക്കാണ് ഇവിടെ വീട്ടില്‍ താമസിച്ചിരുന്നത്. രാത്രി വീട്ടില്‍ കടന്നുകയറിയ യുവാവ് വയോധികയെ കടന്നു പിടിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സുധീഷിന്റെ മുടിയില്‍ പിടിച്ചുവലിച്ചു. അതോടെ യുവാവിനെ തിരിച്ചറിഞ്ഞ് പേര് വിളിച്ചു. തുടര്‍ന്ന് ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News