ബൈക്കിൽ കറങ്ങി മയക്കുമരുന്ന് വിൽക്കുന്ന പ്രതി പിടിയിൽ

ബൈക്കിൽ കറങ്ങി മയക്കുമരുന്ന് വിൽക്കുന്ന പ്രതി പിടിയിൽ. തിരുവല്ലം സ്വദേശി ഭായ് എന്ന ശ്രീജിത്താണ് പിടിയിലായത്. തിരുവനന്തപുരം എക്സൈസ് എൻഫോഴസ്‌മെന്റ് സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് 13.16 ഗ്രാം MDMA പിടിച്ചെടുത്തു. മുൻപ് ഇയാൾ കത്തി സ്വയം കഴുത്തിൽ വെച്ച് എക്സൈസിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.

also read; ‘ദേവസ്വത്തിന് ലഭിക്കുന്ന പണം മിത്തു മണി എന്ന് പറഞ്ഞ് കളിയാക്കുന്നത് ശരിയല്ല’; സലിം കുമാറിന് മറുപടിയുമായി മന്ത്രി കെ രാധാകൃഷ്ണൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel