വധശ്രമക്കേസ് പ്രതി സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെട്ടു

വധശ്രമക്കേസ് പ്രതി സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. ആര്‍എസ്എസ് പ്രവര്‍ത്തകനായ അനില്‍ തൂണേരിയാണ് ഓടി രക്ഷപ്പെട്ടത്.

also read- തോട്ടിലിറങ്ങി 25 കിലോ ഗ്രാം ഭാരവും 12 അടി നീളവുമുള്ള കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർ

പാലപ്പുഴയിലെ സിപിഐഎം പ്രവര്‍ത്തകന്‍ കോറോത്ത് പവിത്രനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്. മുഴക്കുന്ന് സ്റ്റേഷനില്‍ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

also read- ‘മികച്ച നടൻ ഫഹദ്’, ആന്ധ്രക്കാർക്ക് അയാൾ ഹീറോ, അയാളെക്കൊണ്ടല്ലാതെ അത് ചെയ്യാൻ കഴിയില്ല: നാസർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News