തൃശൂർ ചൊവ്വൂരിൽ പോലീസുകാരനെ വെട്ടിയ പ്രതികൾ പിടിയിൽ

തൃശൂർ ചൊവ്വൂരിൽ പോലീസുകാരനെ വെട്ടിയ പ്രതികൾ പിടിയിൽ. മൂന്ന് പേരാണ് പുതുക്കാട് നിന്നും പിടിയിലായത്. ചൊവ്വൂർ സ്വദേശികളായ ജിനോ, മെജോ, അനീഷ് എന്നിവരാണ് പിടിയിലായത്. ജിനോ ജോസ് കൊലക്കേസ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ആക്രമണം നടന്നത് ചൊവ്വാഴ്ച രാത്രി ഏഴരയോടെ.

ALSO READ: ഡാനിയേൽ ചുഴലിക്കാറ്റ് ; മരണം അയ്യായിരം കടന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News