കാന്‍ ചലച്ചിത്രമേളയിലെ നേട്ടം; ബഹുമതി ലഭിച്ചവരെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

2024ലെ കാന്‍ ചലച്ചിത്രമേളയില്‍ Pierre Angenieux ExcelLens in Cinematography എന്ന ബഹുമതി ലഭിച്ച സന്തോഷ് ശിവനെയും ഗ്രാന്റ് പ്രി പുരസ്‌കാരം നേടിയ പായല്‍ കപാഡിയയുടെ All We Imagine as Light എന്ന ചിത്രത്തിലെ മലയാളി അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങാട് എന്നിവരെയും ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു.

ALSO READ:മുന്നിലെത്തിയ മൂന്ന് വർഷങ്ങൾ; ഐടി മേഖലയിൽ വൻകുതിപ്പിനൊരുങ്ങുന്ന ടോറസ് ഡൗൺടൗൺ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു

2024 ജൂണ്‍ 13 വ്യാഴാഴ്ച വൈകിട്ട് 3ന് തിരുവനന്തപുരത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരിക്കും.

ALSO READ:മദ്യനയം; ടൂറിസം ഡയറക്ടർ വിളിച്ച യോഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News