ഇടുക്കിയില്‍ മധ്യവയസ്‌കന് നേരെ ആസിഡ് ആക്രമണം

ഇടുക്കിയില്‍ മധ്യവയസ്‌കന് നേരെ ആസിഡ് ആക്രമണം. ചെറുതോണിയിലാണ് സംഭവം ഉണ്ടായത്. ചെറുതോണി സ്വദേശി ലൈജുവിന് നേരെയാണ് ആസിഡ് ആക്രമണം നടന്നത്.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ബൈക്കില്‍ എത്തിയ അജ്ഞാതനാണ് ലൈജുവിന് നേരെ ആസിഡ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പരുക്കേറ്റ ലൈജുവിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മെഡിക്കല്‍ ഷോപ്പ് ഉടമയാണ് ലൈജു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News