കോടതി വളപ്പിൽ യുവതിക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം

കോയമ്പത്തൂരിൽ കോടതി വളപ്പിൽ വെച്ച് യുവതിക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. കോയമ്പത്തൂർ ജില്ലാ കോടതിക്ക് മുന്നിൽ വെച്ചാണ് കവിതയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.പരുക്കേറ്റ കവിതയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത് കണ്ട് തടയാന്‍ ശ്രമിച്ച അഭിഭാഷകര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. കോടതി വളപ്പില്‍ നിരവധി ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു സംഭവം. ആസിഡ് ആക്രമണം നടത്തിയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News