വീണ്ടും വൈകാരിക പോസ്റ്റുമായി നടന്‍ ബാല; ശക്തമായി വിമര്‍ശിച്ച് ഫോളോവേഴ്‌സ്‌

വീണ്ടും വൈകാരിക പോസ്റ്റുമായി ഫേസ്ബുക്കിലെത്തിയ നടന്‍ ബാലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഫോളോവേഴ്‌സ്. ബാലയ്‌ക്കെതിരെ മകള്‍ നടത്തിയ പ്രതികരണത്തിന് പിന്നാലെയാണ് താരം വീണ്ടും വിവാദത്തില്‍ അകപ്പെടുന്നത്.

ALSO READ:ഇന്ന് സൂര്യഗ്രഹണം; അഗ്നി വലയ വിസ്മയ കാഴ്ച എവിടെയൊക്കെ ദൃശ്യമാകും?

ബാലയ്‌ക്കെതിരെ മകള്‍ നടത്തിയ പ്രതികരണത്തിന് പിന്നാലെ താരം മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷം കുട്ടി കനത്ത സൈബര്‍ ബുള്ളിയിങ് നേരിട്ടിരുന്നു, പിന്നാലെ ഇതിനെതിരെ അമൃത സുരേഷും രംഗത്തെത്തി. മകള്‍ പറഞ്ഞ കാര്യങ്ങളോട് താന്‍ ഇനി തര്‍ക്കിക്കാന്‍ ഇല്ലെന്നും, ഇനി പ്രതികരിക്കാന്‍ ഇല്ലെന്നും ബാല പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസവും ഇതിന് സാമനമായ വീഡിയോയാണ് ബാല പോസ്റ്റ് ചെയ്തത്.

ALSO READ:മുടി പൊട്ടുന്നത് സ്ഥിരമായോ..? ഈ പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിച്ച് നോക്കാം…

ഇതിന് താഴെ ബാലയ്‌ക്കെതിരെ രൂക്ഷമായ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ‘ഒന്ന് നിര്‍ത്തി പോകാമോ, ഇത്രയും കാലം താന്‍ സംസാരിച്ചില്ലേ, ഇനി അമൃതയും കുടുംബവും പറയട്ടെ.. തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News