നടൻ മാമുക്കോയ ആശുപത്രിയിൽ

നടൻ മാമ്മുക്കോയ കുഴഞ്ഞുവീണു. പാങ്ങോട് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനത്തിനെത്തിയ മാമുക്കോയ ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീഴുകയായിരുന്നു. രാത്രി 8.10 ഓടെയാണ് സംഭവം.തുടർന്ന് മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്‌ അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News