രമ്യ കൃഷ്ണനൊപ്പം ചടുല നൃത്ത ചുവടുകളുമായി യഷ്; വീഡിയോ വൈറൽ

നടൻ അഭിഷേക് അംബരീഷിന്റെ വിവാഹ വേദിയിൽ കന്നഡ താരം ദർശനൊപ്പം നൃത്തം ചെയ്യുന്ന യഷിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഹിറ്റ് ഗാനങ്ങൾക്കാണ് ഇരുവരും നൃത്തം ചെയ്യുന്നത്.


ദർശനൊപ്പം ആഘോഷവേദിയിൽ നൃത്തം ചുവടുകൾ വച്ച് സന്തോഷിക്കുന്ന യഷിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഒരേ സ്റ്റെപ്പുകൾ ചെയ്തും പരസ്പരം പൊട്ടിച്ചിരിച്ചും കൂടുതൽ ആളുകളെ നൃത്തം ചെയ്യാൻ ക്ഷണിക്കുകയാണ് താരങ്ങൾ. നടി രമ്യ കൃഷ്ണനൊപ്പവും യഷ് നൃത്തം ചെയ്യുന്നുണ്ട്. നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ വന്നിട്ടുള്ളത്.

also read; വീണ്ടും ബ്ലേഡ് മാഫിയ; പലിശക്കാരുടെ ഭീഷണിയിൽ മനംനൊന്ത് ഗ്രഹനാഥൻ ആത്മഹത്യ ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News