‘ആ സിനിമ കണ്ടപ്പോള്‍ എന്റെ അയലത്ത് നടക്കുന്ന സംഭവങ്ങളെന്ന് തോന്നി’ : നടി ഉഷ

ഫെമിനിച്ചി ഫാത്തിമ കണ്ടു, വളരെ മനോഹരമായ സിനിമയാണ് എന്ന് നടി ഉഷ . ആ സിനിമ കണ്ടപ്പോള്‍ എന്റെ അയലത്ത് നടക്കുന്ന സംഭവങ്ങളെന്ന് തോന്നിയെന്നും നടി പറഞ്ഞു. IFFK വേദിയിൽ നിന്നും കൈരളി ന്യൂസ് ഓൺലൈനിനോട് പ്രതികരിക്കുകയായിരുന്നു നടി ഉഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News