ആറ്റിങ്ങല്‍ ഗവ. ഐ.ടി.ഐ.യില്‍ പ്രവേശനം

ആറ്റിങ്ങല്‍ ഗവ. ഐ.ടി.ഐ.യില്‍ ഡ്രൈവര്‍ കം മെക്കാനിക്ക് എന്ന എസ്.സി.വി.ടി. നോണ്‍ മെട്രിക് ട്രേഡില്‍ 2024 ജനുവരി ബാച്ചിലേയ്ക്കുളള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ALSO READ:കർഷക സമരത്തിനിടെ ഒരു കർഷകൻ ശംഭു അതിർത്തിയിൽ മരിച്ചു

https://det.kerala.gov.in/ എന്ന വെബ്സൈറ്റില്‍ ലഭ്യമാകുന്ന അപേക്ഷ പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം 100 രൂപ ഫീസ് ഒടുക്കി ഫെബ്രുവരി 16 നു മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ALSO READ:സിംഹത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ കൂട്ടിലേക്ക് ചാടി; യുവാവിന് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News