ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ വിദേശവിദ്യാര്‍ഥികള്‍ക്ക് 25 ശതമാനം അധികസീറ്റ് അനുവദിക്കുമെന്ന് യു.ജി.സി

ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ വിദേശവിദ്യാര്‍ഥികള്‍ക്ക് 25 ശതമാനം അധികസീറ്റ് അനുവദിക്കുമെന്ന് അറിയിച്ച് യു.ജി.സി. ഓപ്പണ്‍, വിദൂര കോഴ്സുകളില്‍ വിദേശവിദ്യാര്‍ഥികള്‍ക്ക് പ്രവേശനമില്ലെന്നും മാര്‍ഗരേഖയിലുണ്ട്. വിശദവിവരങ്ങള്‍ക്ക് ugc.gov.in.സന്ദര്‍ശിച്ചാല്‍ മതിയാകും.

Also Read : പാലക്കാട് വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് ഒരു മരണം

നിലവില്‍ അനുവദിച്ച സീറ്റുകള്‍ക്കുപുറമേയാണ് ഈ അധികസീറ്റ്. അടിസ്ഥാനസൗകര്യങ്ങള്‍, അധ്യാപകരുടെ ലഭ്യത തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്ത്, ഈ ക്വാട്ട നടപ്പാക്കാനുള്ള തീരുമാനം സ്ഥാപനങ്ങളില്‍ അധിഷ്ഠിതമാണെന്നും മാര്‍ഗരേഖയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News