വിൻഡോയിലും, ബോണറ്റിലും ഇരുന്ന് വിനോദയാത്ര; കുറ്റ്യാടി ചുരത്തിൽ കാറിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കുറ്റ്യാടി ചുരത്തിൽ കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം. കാറിന്റെ രണ്ടു ഭാഗത്തെയും വിൻഡോയിലും, ബോണറ്റിലും ഇരുന്നായിരുന്നു അപകടകരമായ കാർ യാത്ര. മഴയാത്രയ്ക്ക് എത്തിയ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചുരത്തിലുള്ളപ്പോൾ ആയിരുന്നു സംഭവം. ചുരം ഡിവിഷൻ ഹെൽപ്പ് ഡെസ്ക് പ്രവർത്തകർ വാഹനം തടയുകയും തുടർന്ന് തൊട്ടിൽപ്പാലം പൊലീസ് എത്തി തമിഴ്നാട് രജിസ്ട്രേഷൻ കാർ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Also Read; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വിൽപനക്കെത്തിച്ച കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി ചാലക്കുടിയിൽ പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News