അഡ്വ ജനറലിന്റെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട്; പരാതി നല്‍കി

അഡ്വ ജനറലിന്റെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട്. അക്കൗണ്ട് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എജി ഓഫീസ് പൊലീസില്‍ പരാതി നല്‍കി. അഡ്വ കെ ഗോപാലകൃഷ്ണകുറുപ്പിന്റെ പേരിലാണ് വ്യാജ അക്കൗണ്ട്. അക്കൗണ്ടില്‍ നിന്നും മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സന്ദേശങ്ങള്‍ അയച്ചിരുന്നു.

ALSO READ: ‘ഹരിത’ വിവാദത്തില്‍ പാര്‍ട്ടി പുറത്താക്കിയ മുന്‍ എംഎസ്എഫ് നേതാക്കളെ തിരിച്ചെടുക്കുന്നതിനെ ചൊല്ലി മുസ്ലിം ലീഗില്‍ തര്‍ക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here