‘അഫ്‌സാന നൗഷാദിനെ കൊന്നു എന്ന് പറഞ്ഞു’; സുഹൃത്ത് കൈരളി ന്യൂസിനോട്

നൗഷാദ് തിരോധാന കേസില്‍ നൗഷാദിനെ കൊലപ്പെടുത്തിയെന്ന മൊഴി നല്‍കിയത് പോലീസ് മര്‍ദിച്ചതിനെ തുടര്‍ന്നാണ് എന്ന് ഭാര്യ അഫ്‌സാന. പൊലീസിനെതിരെ മുഖ്യമന്ത്രിയെ സമീപിക്കും എന്നും ജയില്‍ മോചിതയായ അഫ്‌സാന പറഞ്ഞു.

Also Read: നടു റോഡിൽ ബൈക്ക് അഭ്യാസം നടത്തിയ പൊലീസുകാരന് സസ്‌പെൻഷൻ

അതേസമയം അഫ്‌സാനയെ തള്ളി അഫ്‌സാനയുടെ സുഹൃത്ത് രംഗത്ത് എത്തി. അഫ്‌സന തങ്ങളുടെ സാന്നിധ്യത്തില്‍ നൗഷാദിനെ കൊന്നു എന്ന് പറഞ്ഞു എന്നാണ് സുഹൃത്ത് കൈരളി ന്യൂസിനോട് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News