കണ്ണൂരിൽ ട്രെയിനിന് നേരെ വീണ്ടും കല്ലേറ്, തുരന്തോ എക്സ്പ്രസ്സിന് നേരെയാണ് കല്ലേറുണ്ടായത്

കണ്ണൂരിൽ ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. തുരന്തോ എക്സ്പ്രസ്സിന് നേരെയാണ് കല്ലേറുണ്ടായത്. പാപ്പിനിശ്ശേരിക്കും കണ്ണപുരത്തിനും ഇടയിൽ വച്ചായിരുന്നു കല്ലേറ്. കഴിഞ്ഞ ദിവസം നേത്രാവതി എക്സ്പ്രസ് ചെന്നെ എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് നേരെയും കണ്ണൂരിൽ വച്ച് കല്ലേറുണ്ടായിരുന്നു. നേത്രാവതി എക്സ്പ്രസിന്‍റെ എ വൺ എസി കോച്ചിൻ്റെ ഗ്ലാസും ചെന്നെ എക്സ്പ്രസിന്‍റെ ചില്ലും പൊട്ടിയിരുന്നു.

ALSO READ: ഊണിന് ശേഷം കുറച്ച് മധുരമായാലോ? സിംപിളായി തയ്യാറാക്കാം ഫ്രൂട്ട്‌സ് സേമിയ കസ്റ്റര്‍ഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News