കാവി വത്കരണം തുടർന്ന് ​ഗവർണർ; കാർഷിക സർവകലാശാല താത്കാലിക വി സിയായി ബിജെപി സംഘടനാ നേതാവ് ഡോ.സജിത റാണി

agricultural vc

സർവകാലാശാലകളെ കാവി വത്കരിക്കാനുള്ള ​ഗവർണറുടെ നീക്കങ്ങൾ തുടരുകയാണ്. കാർഷിക സർവകലാശാല താത്കാലിക വി സി യായി ഡോ സജിത റാണിക്ക് നിയമനം നൽകി. ബി ജെ പി സംഘടനാ നേതാവാണ് ഡോ സജിത റാണി. എം ജി സർവകലാശാലയ്ക്ക് പിന്നാലെയാണ് ഇപ്പോൾ കാർഷിക സർവകലാശാലയിലും ബി ജെ പി ബന്ധമുള്ള വി സിയെ ലോക്ഭവൻ നിയമിച്ചുട്ടുള്ളത്. കൃഷി മന്ത്രി നൽകിയ പേരുകൾ തള്ളിയാണ് നിയമനം എന്നാണ് റിപ്പോർട്ടുകൾ.

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News