എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാനങ്ങളുടെ സമയത്തിൽ മാറ്റം

എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങളുടെ സമയത്തിൽ മാറ്റം. രണ്ട് വിമാനങ്ങളുടെ സമയത്തിലാണ് മാറ്റം. ഇന്ന് രാത്രിയിലെ യാത്ര നാളത്തേക്കക്കാണ് മാറ്റിയത്.

ഇന്ന് രാത്രി 7 ന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ദോഹയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നാളെ പുലർച്ചെ 2.30 നാണ് പുറപ്പെടുക. രാത്രി 10 ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ബഹ്റൈൻ വിമാനം നാളെ രാവിലെ 8 മണിക്കും പുറപ്പെടും. ഗൾഫിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സമയമാറ്റം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News