എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാർ

എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കി. തിരുവനന്തപുരത്തു നിന്നും ദമാമിലേക്ക് പോകുന്ന എയർ ഇന്ത്യ എക്സ്പ്രസ് ആണ് റദ്ദാക്കിയത്. ഇന്ന് 10.10 നു പോകേണ്ട വിമാനമായിരുന്നു. വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സർവീസ് റദ്ദാക്കിയത് അറിയുന്നതെന്ന് യാത്രക്കാർ പറഞ്ഞു. അറിയിപ്പില്ലാതെ സർവീസ് റദ്ദാക്കിയ സാഹചര്യത്തിൽ യാത്രക്കാർ വിമാനത്താവളത്തിന് മുന്നിൽ പ്രതിഷേധിക്കുകയാണ്.

Also Read: ‘നന്നായി പന്തുകളിക്കുന്നതിനും എന്റെ മകനായി പിറന്നതിനും നന്ദി’: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് പിന്നാലെ തന്റെ മകനെ ചേർത്ത് പിടിച്ച് പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News