ക്രിക്കറ്റില്‍ നിന്നും ഇടവേള എടുത്ത് രഹാനെ

അജിന്‍ക്യ രഹാനെ ക്രിക്കറ്റില്‍ നിന്നു ഇടവേളയെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കൗണ്ടിയില്‍ കളിക്കാന്‍ താന്‍ ഇംഗ്ലണ്ടിലേക്കില്ലെന്നും താരം വ്യക്തമാക്കി. ലെസ്റ്റര്‍ഷെയറിനായി താരം കൗണ്ടിയില്‍ കളിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പൂര്‍ണമായും ക്രിക്കറ്റില്‍ നിന്നു വിട്ടുനില്‍ക്കാനാണ് രഹാനെ തീരുമാനിച്ചിരിക്കുന്നത്.

Also Read: മമ്മൂക്ക വന്ന് എന്നെ കെട്ടിപ്പിടിച്ചു, അത് സ്‌ക്രിപ്റ്റിലില്ലായിരുന്നു; അപ്പോള്‍ എന്റെ ചിന്ത മറ്റൊന്നിനെ കുറിച്ചായിരുന്നു: ഇര്‍ഷാദ്

ഐപിഎല്‍, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, പിന്നാലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ എന്നിവ തുടര്‍ച്ചയായി രാഹനെ കളിച്ചിരുന്നു. ഇതിനു പിന്നാലെ കൗണ്ടിയില്‍ കളിക്കാനായിരുന്നു ആലോചന. എന്നാല്‍ താന്‍ ടീമിലേക്കില്ലെന്നു താരം ലെസ്റ്റര്‍ഷെയറിനെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News