അജിത് പവാര്‍ എന്‍സിപിയുടെ നേതാവാണ്; ശരത് പവാര്‍

അജിത് പവാര്‍ എന്‍സിപിയുയുടെ നേതാവാണെന്നും പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും ശരത് പവാര്‍. ദേശീയ തലത്തില്‍ വലിയ വിഭാഗം പാര്‍ട്ടി വിട്ട് പോയാലേ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാകൂവെന്നും ശരത് പവാര്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. ഇപ്പോള്‍ എന്‍സിപിയില്‍യില്‍ അത്തരം സാഹചര്യമില്ലെന്നും ശരത് പവാര്‍ പറഞ്ഞു.

Also Read: ജെയ്ക്.സി.തോമസിന്റെ സ്ഥാനാര്‍ത്ഥി പര്യടനത്തിന് തുടക്കമായി

ചില നേതാക്കള്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചത് എങ്ങനെ ഭിന്നതയാകും ശരത് പവാര്‍ ജനാധിപത്യത്തില്‍ അവര്‍ക്ക് നിലപാട് സ്വീകരിക്കാമെന്നും ശരത് പവാര്‍ പറഞ്ഞു. അജിത് പവാര്‍ എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്ന പശ്ചാത്തലത്തിലാണ് ശരത് പവാറിന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News