അരിക്കൊമ്പന്‍: എളുപ്പത്തിൽ പ്രശ്ന പരിഹാരമുണ്ടാക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മാറ്റുന്ന കാര്യത്തില്‍ എളുപ്പത്തില്‍ പ്രശ്ന പരിഹാരമുണ്ടാക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. നിയമപരമായി കാര്യങ്ങള്‍ പരിഗണിക്കുമെന്നും ആനയെ പറമ്പിക്കുളത്തേക്ക് കൊണ്ട് വരേണ്ടന്ന് കോടതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നെന്മാറയിലേക്കായി  താൽക്കാലിക ആര്‍ആര്‍ടി സംഘത്തെ നിയോഗിക്കും. 10 ലക്ഷം രൂപ ചെലവ‍ഴിച്ച് രണ്ട് വാഹനങ്ങള്‍ നല്കപമെന്നും നബാര്‍ഡിന്റെ സഹായത്തോടെ 2.60 കോടി ചെലവ‍ഴിച്ച്  36 കിലോമീറ്ററില്‍ ഫെന്‍സിംഗ് സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here