മാധ്യമ ഗൂഢാലോചന: റിപ്പോർട്ടർ ടിവിയുടെ കള്ളം പൊളിഞ്ഞു, വാര്‍ത്ത പിന്‍വലിക്കാന്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടുവെന്ന് കമ്മിഷണര്‍

അഖിൽ മാത്യുവിനെതിരായ പരാതിയില്‍ മാധ്യമ ഗൂഢാലോചന ഇല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു കൈരളി ന്യൂസിനോട്.  മാധ്യമ ഗൂഢാലോചന ഉണ്ടെന്നോ ഇല്ലെന്നോ ഇപ്പോൾ പറയാനാകില്ലെന്നും ഇല്ലെന്ന് താൻ തീർത്ത് പറഞ്ഞെന്ന് പ്രചരിപ്പിക്കുന്നത് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: 10 ലക്ഷത്തിന്‍റെ പുത്തന്‍ ബസ് സ്റ്റോപ് മോഷണം പോയി, അന്തംവിട്ട് ബംഗളൂരു പൊലീസ്

റിപ്പോർട്ടർ ടിവിയോട് വാർത്ത പിൻവലിക്കാൻ അന്ന് തന്നെ താന്‍  ആവശ്യപ്പെട്ടിരുന്നുവെന്നും പിൻവലിക്കാത്തതിനാൽ ഇപ്പോൾ ഔദ്യോഗികമായി ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: നിപയുടെ ആഘാതം പരമാവധി കുറയ്ക്കാനായി; കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News