ഇന്നത്തെ അക്ഷയ നിങ്ങള്‍ക്കോ? ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്

akshaya lottery

സംസ്ഥാന സര്‍ക്കാരിൻ്റെ അക്ഷയ -എകെ-694  സീരീസ് ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. നെയ്യാറ്റിൻകരയില്‍ വിറ്റ AR 707158 എന്ന ടിക്കറ്റിന് ആണ് ഒന്നാം സമ്മാനം ലഭിച്ചത്. ഷാമില്‍ രാജ് ആര്‍ (ഏജന്‍സ് നമ്പര്‍:5567) എന്ന ഏജൻ്റ് വിറ്റ ടിക്കറ്റാണത്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ 5 ലക്ഷം രൂപ കോട്ടയത്ത് കെ രാമകൃഷ്ണന്‍ എന്ന് ഏജൻ്റ് വിറ്റ AX 405500 എന്ന ടിക്കറ്റിനാണ്.

ഒന്നാം സമ്മാനം- 70 ലക്ഷം രൂപ

AR 707158

രണ്ടാം സമ്മാനം-5 ലക്ഷം രൂപ

AX 405500

സമാശ്വാസ സമ്മാനം- 8000 രൂപ

AN 707158
AO 707158
AP 707158
AS 707158
AT 707158
AU 707158
AV 707158
AW 707158
AX 707158
AY 707158
AZ 707158

മൂന്നാം സമ്മാനം- ഒരു ലക്ഷം രൂപ

1) AN 439740
2) AO 120794
3) AP 237484
4) AR 248282
5) AS 601700
6) AT 273555
7) AU 489557
8) AV 204427
9) AW 269758
10) AX 506510
11) AY 124950
12) AZ 925507

നാലാം സമ്മാനം- 5000 രൂപ

0151  2116  2253  2516  2940  2942  3089  3341  3347  3422  3949  5321  7061  7674  7764  8755  8815  9103

അഞ്ചാം സമ്മാനം- 2000 രൂപ

0216  1022  1150  2604  3093  6346  9756

ആറാം സമ്മാനം- 1000 രൂപ

0336  0538  0750  0822  0830  1031  1078  1238  1283  1712  1954  2430  2448  2671  3488  6772  7038  7658  8407  8661  8805  8850  9220  9311  9490  9881

ഏഴാം സമ്മാനം- 100 രൂപ

0125  0176  0335  0405  0412  1301  1365  1603  1662  1804  1869  2373  2534  2600  2617  2678  2733  2971  3012  3059  3261  3346  3379  3408  3485  3795  4232  4371  4381  4455  4546  4555  4703  4708  4719  4913  4927  5127  5245  5264  5449  5482  5618  5679  5718  5771  6023  6265  6558  6587  6889  7024  7194  7307  7375  7439  7443  7460  7850  8025  8099  8305  8390  8391  8560  8956  9130  9148  9173  9639  9731  9804

ലോട്ടറിയുടെ സമ്മാനം 5,000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5,000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പ്പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.in ല്‍ ഫലം ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News