
ആലപ്പുഴ പുറക്കാട്ട് മകന്‍ ആത്മഹത്യ ചെയ്തതറിഞ്ഞ് മാതാവ് ഹൃദയാഘാതം മൂലം മരിച്ചു. പുറക്കാട് കരൂര്‍ സ്വദേശി മദനന്റെ ഭാര്യ ഇന്ദുലേഖ (54), മകന്‍ നിധിന്‍ (32) എന്നിവരാണ് മരിച്ചത്
മത്സ്യത്തൊഴിലാളിയായ നിധിന്‍ ഇന്നലെ രാത്രിയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഇതറിഞ്ഞ മാതാവ് ഇന്ദുലേഖ ഹൃദയാഘാതത്തെ തുടര്‍ന്ന് ആലപ്പുഴ മെഡി. കോളേജാശുപത്രിയില്‍ രാത്രി പതിനൊന്നോടെ മരിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here