ആലപ്പുഴയിലെ യൂത്ത് കോണ്‍ഗ്രസിന്റെ കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസിന് നേരെ ആക്രമണം

ആലപ്പുഴയിലെ യൂത്ത് കോണ്‍ഗ്രസിന്റെ കളക്ടറേറ്റ് മാര്‍ച്ചില്‍ പൊലീസിന് നേരെ ആക്രമണം. കല്ലുകളും കുറുവടിയുമാണ് എറിഞ്ഞത്. പട്ടികയിലും കുറുവടികളിലും കൊടി ചുറ്റിയാണ് പ്രവര്‍ത്തകര്‍ എത്തിയത്. ബാരിക്കേഡ് തകര്‍ത്ത് പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News