ആകാശത്ത് വിസ്മയം തീർക്കുന്ന ഡ്രോൺ ലൈറ്റ് ഷോ ആദ്യമായി കേരളത്തിൽ

ആകാശത്ത് വിസ്മയം തീർക്കുന്ന ഡ്രോൺ ലൈറ്റ് ഷോ ആദ്യമായി കേരളത്തിൽ. ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടക്കുന്ന കേരളത്തിലെ ആദ്യത്തെ ഡ്രോൺ ലൈറ്റ് ഷോ യുടെ വിശേഷം മന്ത്രി പി എ മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക് പോസ്റ്റിൽ പങ്കുവെച്ചു. ഡിസംബർ 26 മുതൽ ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിവൽ നടക്കുന്നത്.ഇതിന്റെ വിഡിയോയും മന്ത്രി പങ്കുവെച്ചു.

മന്ത്രി മുഹമ്മദ് റിയാസിന്റെ ഫേസ്ബുക് പോസ്റ്റ്

ആകാശത്ത് വിസ്മയം തീർക്കുന്ന ഡ്രോൺ ലൈറ്റ് ഷോ ആദ്യമായി കേരളത്തിൽ എത്തുകയാണ്..
ഡിസംബർ 26 മുതൽ നടക്കുന്ന ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് കേരളത്തിൽ ആദ്യമായി ഡ്രോൺ ലൈറ്റ് ഷോ.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News