
ഒരു പുതിയ ടിവി വാങ്ങാൻ പ്ലാനുണ്ടോ? അതും വമ്പൻ വിലക്കിഴിവില്‍. എങ്കലിനി ഒട്ടുംവെച്ച് താമസിപ്പിക്കേണ്ട്. ടിവികള്‍ക്ക് വമ്പൻ ഓഫറുകളാണ് ഇപ്പോള്‍ ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിലുള്ളത്.
50,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട് ടെലിവിഷനുകളുടെ വലിയൊരു ശേഖരം ആമസോണ്‍ വില്‍പ്പനയില്‍ ഒരുക്കിയിട്ടുണ്ട്. എക്‌സ്‌ചേഞ്ച് ഓഫറുകളും ഡിസ്‌കൗണ്ട് കൂപ്പണുകളും ഇവിടെ ലഭ്യമാണ്. മാത്രമല്ല എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡ്, ഇഎംഐ ഇടപാടുകളിൽ 10 ശതമാനം തൽക്ഷണ കിഴിവ് ലഭിക്കും. ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്ക് ഓഫർ ലഭിക്കും. ഓഫര്‍ ലഭിക്കുന്ന ടിവി മോഡലുകള്‍ നോക്കാം
ടിവി മോഡല്‍- വില- ഓഫര്‍ വില എന്നീ ക്രമത്തില്‍
- സാംസങ് വിഷൻ AI 4K അൾട്രാ HD സ്മാർട്ട് QLED ടിവി (55 ഇഞ്ച്)- Rs. 81,900- Rs. 47,249
- സോണി ബ്രാവിയ 2 സീരീസ് 4K അൾട്രാ HD സ്മാർട്ട് LED ടിവി (55 ഇഞ്ച്)- Rs. 59,900- Rs. 38,990
- എംഐ ഷവോമി എക്സ് സീരീസ് 4കെ എൽഇഡി സ്മാർട്ട് ടിവി (55 ഇഞ്ച്)-Rs. 54,999-Rs. 36,990
- ടോഷിബ M550NP സീരീസ് 4K അൾട്രാ HD സ്മാർട്ട് QLED ടിവി (55 ഇഞ്ച്)- Rs. 79,999-Rs. 37,749
- ഏസർ വി പ്രോ സീരീസ് 4K അൾട്രാ എച്ച്ഡി സ്മാർട്ട് ക്യുഎൽഇഡി ടിവി (55 ഇഞ്ച്)- Rs. 78,999- Rs. 32,499
- ഹിസെൻസ് E6N സീരീസ് 4K അൾട്രാ HD സ്മാർട്ട് LED ടിവി (55 ഇഞ്ച്)-Rs. 59,999- Rs. 30,999
- Vu GloQLED സീരീസ് 4K QLED സ്മാർട്ട് ടിവി (55 ഇഞ്ച്)-Rs. 45,000-Rs. 30,240
- ലൂമിയോ വിഷൻ 7 4K അൾട്രാ-എച്ച്ഡി സ്മാർട്ട് ക്യുഎൽഇഡി ടിവി (43 ഇഞ്ച്)- Rs. 27,999-Rs. 27,999

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here