എറണാകുളം കളമശ്ശേരിയിൽ രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു; ആളപായമില്ല

EKM ambulance accident

എറണാകുളം കളമശ്ശേരിയിൽ ആംബുലൻസ് മറിഞ്ഞ് അപകടം. രോഗിയുമായി പോയിരുന്ന ആംബുലൻസ് ആണ് കളമശേരി തോഷിബ ജംഗ്ഷനിൽ വെച്ച് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ ആർക്കും സാരമായ പരിക്കില്ല. മുന്നിലെ വാഹനം പെട്ടെന്ന് നിർത്തിയതു കണ്ട് ബ്രേക്ക് ചെയ്യുന്നതിനിടെ റോഡരികിൽ താഴ്ചയുള്ള ഭാഗത്തേക്ക് മറിയുകയായിരുന്നു.

സംഭവ സമയത്ത് മഴ പെയ്തിരുന്നതും വാഹനം മറിയാൻ കാരണമായി. ഡ്രൈവർ ഉൾപ്പെടെ ആംബുലൻസിൽ ഉണ്ടായിരുന്ന മൂന്നു പേരെയും ഉടൻ തന്നെ രക്ഷപ്പെടുത്തി മറ്റൊരു ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ALSO READ; അധിക ജോലിഭാരം: ‘വര്‍ക്ക് ലൈഫ് ബാലന്‍സ്’ ഇല്ലാത്തതിന്റെ രക്തസാക്ഷിയാണ് അന്ന, കേന്ദ്ര സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കണമെങ്കില്‍ സമരം തന്നെ വേണം: എ എ റഹീം എംപി

An ambulance carrying a patient lost control and overturned  in Kalamassery. No one was seriously injured in the accident. The victims were rescued and taken to the hospital in another ambulance.

keywords: ambulance, accident, Ernakulam

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News