പക്ഷിയെ ഇടിച്ച് എൻജിനിൽ തീപടർന്നു, അമേരിക്കൻ എയർലൈൻസ് വിമാനം തിരിച്ചിറക്കി

പക്ഷിയെ ഇടിച്ചതിനെ തുടർന്ന് എൻജിനിൽ തീപടർന്നതിനാൽ അമേരിക്കൻ എയർലൈൻസ് വിമാനം തിരിച്ചിറക്കി. ഞായറാഴ്ച രാവിലെയാണ് സംഭവം. വലതു വശത്തെ എൻജിനിൽ നിന്ന് തീയും പുകയും ഉയർന്നതിനാലാണ് വിമാനം തിരിച്ചിറക്കിയത്.

ടേക്ക് ഓഫിനു പിന്നാലെയായിരുന്നു സംഭവം. കൊളംബസിലെ ജോൺ ഗ്ലെൻ രാജ്യാന്തര വിമാനത്താവളത്തിലേക്ക് വിമാനം തിരിച്ചു വിടുന്നതിന്റെ വീഡിയോ പുറത്തുവന്നു. വിമാനം പെട്ടെന്നു തന്നെ തിരിച്ചിറക്കാനായെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.

Taken from Upper Arlington, Ohio. AA1958. pic.twitter.com/yUSSMImaF7

— CBUS4LIFE (@Cbus4Life) April 23, 2023

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News