സ്കൂൾ ഉച്ചഭക്ഷണ സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതി; ജനുവരിയിലെ മുട്ടയും പാലും വിതരണം ചെയ്ത വകയിലുള്ള തുക അനുവദിച്ചതായി മന്ത്രി വി ശിവൻകുട്ടി

സ്കൂൾ ഉച്ചഭക്ഷണ സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതിയുടെ ഭാഗമായി 2025 ജനുവരി മാസത്തിൽ മുട്ടയും പാലും വിതരണം ചെയ്ത വകയിലുള്ള തുക അനുവദിച്ചതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ALSO READ: കാലുകള്‍ മുറുകെപ്പിടിച്ചത് ഭാര്യ, ക്രൂരമായി മർദ്ദിക്കുന്നത് പെൺമക്കൾ; അച്ഛന്റെ മരണശേഷം പുറത്തുവന്നത് ‍ഞെട്ടിക്കുന്ന വീഡിയോ

അറുപത്തിയാറ് ലക്ഷത്തി ഇരുപതിനായിരം രൂപയാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാന അധിക സഹായം ശീർഷകത്തിൽ അധിക ധനാനുമതിയായാണ് തുക അനുവദിച്ചത്. തുക ഉടൻ വിതരണം ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News