അമൃത ടിവി ക്യാമറാമാന്‍ പി വി അയ്യപ്പന്‍ അന്തരിച്ചു

അമൃത ടിവി ന്യൂസ് തൃശൂര്‍ ക്യാമറാമാന്‍ പി.വി. അയ്യപ്പന്‍ അന്തരിച്ചു. 54 വയസ്സായിരുന്നു. അർബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ചേറ്റുപുഴ കണ്ണപുരം പാങ്ങാടത്ത് വീട്ടില്‍ പരേതനായ വേലായുധന്റെയും വള്ളിയമ്മയുടെയും മകനാണ്. സംസ്‌കാരം തിങ്കള്‍ ഉച്ചയ്ക്ക് 12ന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും. ജിജിയാണ് ഭാര്യ. അദ്വൈത് കൃഷ്ണ മകനാണ്.

ALSO READ: കണ്ണീരോടെ മടക്കം… പുത്തുമലയിൽ എട്ട് മൃതദേഹങ്ങൾ സംസ്കരിച്ചു

Amrita T V, Camera Man, P V Ayyappan, Kerala News, Obituary

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News