കടന്നൽ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

കാസർഗോഡ് കടന്നൽ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കാസർഗോഡ് ചിറ്റാരിക്കാൽ പാലാവയൽ സ്വദേശി സണ്ണി ജോസഫ് (62) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് തൊഴിലാളികൾക്കൊപ്പം വീട്ടുപറമ്പിൽ പണിയെടുത്തു കൊണ്ടിരിക്കവെയാണ് കടന്നൽ കുത്തേറ്റത്.

Also read:രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവം; അന്വേഷിച്ച് നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News