110 കിലോമീറ്റര്‍ വേഗത്തില്‍ പായുന്ന ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചുവീണ് യുവാവ്; അമ്പരപ്പിക്കും വീഡിയോ

110 കിലോമീറ്റര്‍ വേഗത്തില്‍ പായുന്ന അതിവേഗ ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചുവീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.

Also Read : ‘ബാബുരാജ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍’; ‘കാര്‍ഡിയോ’ വീഡിയോയിലൂടെ മറുപടിയുമായി നടന്‍

ട്രെയിനില്‍ നിന്നും തെറിച്ചവീണ ഇയാള്‍ പ്ലാറ്റ്ഫോമിലൂടെ ഏറെ നേരം നിരങ്ങി നീങ്ങുന്നതും പിന്നീട് എഴുന്നേല്‍ക്കുന്നതും വീഡിയോയില്‍ കാണാം. സ്റ്റോപ്പില്ലാത്ത സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലേക്ക് ഇയാള്‍ എങ്ങനെ വീണു എന്നത് വ്യക്തമല്ല. പട്ലിപുത്ര എക്സ്പ്രസില്‍ നിന്ന് യുവാവ് ഷാജഹാന്‍പൂരിലെ പ്ലാറ്റ്ഫോമിലേക്ക് തെറിച്ചുവീണത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News