ആന്ധ്രയില്‍ പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം: 8 മരണം

BLAST

ആന്ധ്രാപ്രദേശില്‍ പടക്ക നിര്‍മാണശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 8 പേര്‍ മരിച്ചു. അനകപ്പള്ളി ജില്ലയിലാണ് സംഭവം. മരിച്ചവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. അപകടത്തില്‍ ഏ‍ഴ് പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്.

അപകടത്തില്‍ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ഞെട്ടൽ രേഖപ്പെടുത്തി. പരുക്കേറ്റവർക്ക് മെച്ചപ്പെട്ട വൈദ്യസഹായം ഉറപ്പാക്കാൻ മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി അനിതയ്ക്കും ജില്ലാ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയതായി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News