വയനാട്ടില്‍ അംഗന്‍വാടി ടീച്ചറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

വയനാട്ടില്‍ അംഗന്‍വാടി ടീച്ചറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി അട്ടമലയിലെ ജലജാ കൃഷ്ണയാണ് മരിച്ചത്.ജലജയും അംഗന്‍വാടിയിലെ സഹപ്രവര്‍ത്തകയും തമ്മിലുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Also Read: കണ്ണൂരിലെ ലോറി ഡ്രൈവറുടെ കൊലപപാതകം, രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു

https://www.kairalinewsonline.com/kannur-lorry-driver-murder-police-arrested-two-accused

സ്ഥലത്തെ വാര്‍ഡ് മെമ്പറായ സുകുമാരന്‍ എന്നയാള്‍ നിര്‍ബന്ധപൂര്‍വ്വം അംഗന്‍ വാടി അടപ്പിക്കുകയും ജലജയെ പുറത്താക്കിയതായും കുടുംബം പറയുന്നു. ഈ മനോവിഷമത്താലാണ് ജലജ ആത്മഹത്യ ചെയ്തതെന്നും ആരോപണമുണ്ട്. മേപ്പാടി പൊലീസ് സംഭവം അന്വേഷിച്ചുവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News