പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പിൽ വീണ്ടും പരാതി

പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പിൽ വീണ്ടും പരാതി. ആലൂർക്കുന്ന് വെള്ളിലാംതടത്തിൽ വി.എം ഷാജിയുടെ ഭാര്യ ദീപ ഷാജിയാണ് പരാതി നൽകിയത്‌. ബാങ്ക് ഭരണസമിതി അംഗമായിരുന്ന വി.എം പൗലോസ്  തട്ടിപ്പ്‌ നടത്തിയ പരാതി.

ALSO READ: ഇത് സ്വപ്ന സാക്ഷാത്കാരം; കെ ഫോൺ യാഥാർത്ഥ്യമാകുന്നു

2020 മെയ് മാസത്തിൽ മരണപ്പെട്ട ഷാജിയുടെ പേരിൽ 45 ലക്ഷം രൂപയുടെ ബാധ്യത‌യുണ്ടെന്നും  2023 മാർച്ചിൽ പുൽപ്പള്ളി സർവ്വീസ് സഹകരണബാങ്കിൽ 43 ലക്ഷം അടക്കാൻ ആവശ്യപ്പെട്ടപ്പോഴാണ്‌ ബാധ്യത അറിയുന്നതെന്നും കുടുംബം പറയുന്നു. പുൽപ്പള്ളി പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്.

ALSO READ: അച്ഛനും അമ്മയും സഹോദരനും ചേര്‍ന്ന് പോക്‌സോ കേസില്‍ കുടുക്കി, പ്രതി നിരപരാധി എന്ന് കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News