പാലക്കാട് കഞ്ചിക്കോട് വീണ്ടും തീപിടുത്തം

പാലക്കാട് കഞ്ചിക്കോട് വീണ്ടും തീപിടുത്തം. വൈസ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കംഫര്‍ട്ട് സിന്തറ്റിക് ലെതര്‍ എന്ന ബെഡ് നിര്‍മ്മാണ കമ്പനിയിലാണ് തീപിടുത്തം ഉണ്ടായത്.

Also Read: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; പുതുക്കിയ പ്രതിപ്പട്ടിക ഇന്ന് സമര്‍പ്പിക്കും

കഞ്ചിക്കോട് അഗ്‌നിശമനാസേന യൂണിറ്റ് എത്തി തീയണച്ചു. അപകടത്തില്‍ ആളപായങ്ങള്‍ ഇല്ല എന്ന് പൊലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News