യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറി; വ്യാജ ഐഡി കാർഡ് നിർമ്മിച്ചതിൽ ഒരാൾ കൂടി കസ്റ്റഡിയിൽ

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് നിർമ്മിച്ച കേസിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൂടി കസ്റ്റഡിയിൽ. കസ്റ്റഡിയിലെടുത്തത് പത്തനംതിട്ട സ്വദേശി വികാസ് കൃഷ്ണനെ. കസ്റ്റഡിയിലുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ എണ്ണം നാലായി.

Also Read; വയനാട്ടിലെ മാവോയിസ്റ്റുകളുടെ പോലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here